MS dhoni Blames Batsmen for CSK's failure to beat KKR<br />ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ തോല്‍വി ബാറ്റ്സ്മാന്‍മാര്‍ വരുത്തി വെച്ചതെന്ന് ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി. എല്ലാം നല്ല രീതിയില്‍ തന്നെയായിരുന്നു പോയിരുന്നത്. എന്നാല്‍ ഇന്നിംഗ്സിന്റെ രണ്ടാം പകുതിയില്‍ ജയിച്ച മത്സരം സിഎസ്‌കെ കൈവിട്ടു.